സ്റ്റേറ്റ് & സി ബി എസ് ഇ ഈ വർഷത്തെ 10, 12+ (സ്റ്റേറ്റ് & സി ബി എസ് ഇ ) ക്ലാസുകളിലെ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പിനാക്കിൾ എഡ്യൂക്കേഷൻസ് ആദരിക്കുന്നു. മൂവായിരം രൂപയുടെ സ്‌കോളർഷിപ്പും, മെമന്റോയും നൽകി ആദരിക്കുന്ന ഈ ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു . അർഹരായ വിദ്യാർത്ഥികൾ പ്രോഗ്രാമിൽ പങ്കെടുക്കുവാനായി ചുവടെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക.. Click Here
NB:ക്ലാസ് 10 സ്റ്റേറ്റ് – 10 A+,9 A+, ക്ലാസ് 12 – 6 A+, 5 A+, ക്ലാസ് 10&12 സി ബി എസ് ഇ 90 ശതമാനത്തിനു മുകളിൽ.